
കല്ലറ: മറ്റത്തിക്കുന്നേൽ ചിന്നമ്മ ജോർജ് (90) അന്തരിച്ചു. പുന്നത്തറ കടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.കെ.ജോർജ്. മക്കൾ: സിസ്റ്റർ ജോൺ മരിയ, എം.ജി.സണ്ണി, പ്രൊഫ. എം.ജി.ജോമോൻ (എക്സ്.എൽ.ആർ.ഐ. ജംഷഡ്പുർ), സുമ ഫിലിപ്പ് (യു.കെ.), എം.ജി.സുനിൽ (യു.കെ.). മരുമക്കൾ: ആനിയമ്മ ചൂരവേലിൽ (കല്ലറ), റീനി കൂന്തമറ്റം (ഉഴവൂർ), ഫിലിപ്പ് കൊട്ടുപള്ളിൽ (കുറുമുള്ളൂർ), ബിജി കല്ലിടാന്തിയിൽ (കല്ലറ). സംസ്കാരം തിങ്കളാഴ്ച 2.30-ന് കുടുംബവീട്ടിലെ ശുശ്രൂഷയ്ക്കുശേഷം കല്ലറ പഴയപള്ളി സെമിത്തേരിയിൽ.














