തമിഴ്നാട് വാണിജ്യ കോംപ്ലക്സില്‍ തീപിടിത്തം, ആളുകളെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുത്തി

മധുരൈ: മധുരൈ തല്ലക്കുളത്തെ വാണിജ്യ സമുച്ചയത്തില്‍ ശനിയാഴ്ച വൈകിട്ടോടെ തീപിടിത്തം ഉണ്ടായി. കെട്ടിടത്തിലെ കടകളിലും സിനിമാ തിയേറ്ററുകളിലും ഉള്ളവരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി ഒഴിപ്പിച്ചു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ നാലാം നിലയിലുള്ള ഫുഡ് കോര്‍ട്ട് പരിസരത്ത് പുക പടര്‍ന്നു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide