ഫാ. ഡേവിസ് ചിറമേല്‍ ഒക്ടോബര്‍ 3 വരെ അമേരിക്കയില്‍

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ അമേരിക്കൻ സന്ദർശനത്തിനെത്തി . വിവിധ സ്റ്റേറ്റുകളിൽ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം ഒക്ടോബർ 3 ന് നാട്ടിലേക്ക് മടങ്ങും.

സെപ്റ്റംബർ 1 മുതൽ 3 വരെ വാഷിംഗ്‌ടൺ , 4 മുതൽ 8 വരെ മയാമി , 9 ന് വാഷിംഗ്‌ടൺ , 10 ന് കോറൽ സ്പ്രിങ്സ് , സൗത്ത് ഫ്ലോറിഡ, 12, 13, തീയതികളിൽ ന്യൂജേഴ്‌സി , 14 മുതൽ 16 വരെ ഫിലാഡൽഫിയ , 17 ,18 തീയതികളിൽ കൻസാസ് സിറ്റി , 20 മുതൽ 22 വരെ ചിക്കാഗോ, 23 മുതൽ 26 വരെ സാൻഹൊസെ ,27 മുതൽ ഒക്ടോബര്‍ 2 വരെ ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിവിധ പ്രോഗ്രാമുകളിൽ ഫാ: ഡേവിസ് ചിറമേൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 305 776 7752 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

More Stories from this section

dental-431-x-127
witywide