ജോർജ് സി. പാറയിൽ നിര്യാതനായി; സംസ്കാരം 16ന്

ചിക്കാഗോ: ജോർജ് സി. പാറയിൽ (86) എൽമ്ഹസ്റ്റിൽ അന്തരിച്ചു. ഭാര്യ – മേരി പാറയിൽ. മക്കൾ – സക്കറിയ ( രാജു) പാറയിൽ, റീന, മിനി. മരുമക്കൾ – ബെറ്റി, ബിജു അയലരത്ത്, ജോജി കരിപ്പാപ്പറമ്പിൽ. ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ്സ് ചർച്ച് അസി. വികാരി ഫാ. ജോർജ് പാറയിൽ കൊച്ചുമകനാണ്.

പരേതന് അന്ത്യാഞ്ജലി അർപ്പിക്കാനും പ്രാർഥനകൾക്കുമായി 15 ാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 8മണി വരെ മൃതദേഹം ചിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 16ന്