ജോർജ് ടി. കോമാട്ട് (89) നിര്യാതനായി

ഫിലാഡല്‍ഫിയ: 1975ല്‍ അമേരിക്കയിലെത്തിയ മലയാളിയായ ജോര്‍ജ് ടി.കോമാട്ട് (89) നിര്യാതനായി. ഡിസംബര്‍ 5 ചൊവ്വാഴ്ച ഫിലാഡല്‍ഫിയയലായിരുന്നു അന്ത്യം. പുല്ലാട് സ്വദേശിയാണ്.

ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച് ട്രഷറര്‍, കമ്മിറ്റി അംഗം തുടങ്ങി നിരവധി തലങ്ങളില്‍ സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ്. ഭാര്യ ഏലിയാമ്മ ഓമല്ലൂര്‍ അമ്പലത്തിവടക്കേതില്‍ കുടുംബാംഗം മക്കള്‍ തോമസ് കോമാട്ട്; സൂസന്‍; മരുമകന്‍: ക്രിസ് കൊച്ചുമക്കള്‍: മായ, ക്രിസ്റ്റഫര്‍

പൊതുദര്‍ശനം: ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ പൊതുദര്‍ശനവും സംസ്‌കാര ചടങ്ങും ശുശ്രുഷയുടെ ആദ്യ ഭാഗം: ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്, 1085 ക്യാമ്പ് ഹില്‍ റോഡ്, ഫോര്‍ട്ട് വാഷിംഗ്ടണ്‍, PA 19034.

ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 9 മുതല്‍ 10:30 വരെ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ
സംസ്‌കാരം: പൈന്‍ ഗ്രോവ് സെമിത്തേരി, 1475 W കൗണ്ടി ലൈന്‍ Rd, ഹാറ്റ്‌ബോറോ, PA 19040