
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 800 രൂപയുടെ വന്‍ വര്‍ധനവ്. ഇതോടെ 46000 ന് മുകളില്‍ വീണ്ടും പവന്‍ വില എത്തി.
46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്.
ഡിസംബര്‍ 4 ന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു.
Tags:











