ഗാസയില്‍ ഇസ്രായേല്‍ 1000 തടവുകാരെ പിടികൂടിയതായി കരസേനാ മേധാവി

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ 1000 തടവുകാരെ പിടികൂടിയതായി കരസേനാ മേധാവി പറഞ്ഞു. തങ്ങളുടെ കൈവശമുള്ള തടവുകാരില്‍ നിന്ന് ധാരാളം രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതായും ഇസ്രയേല്‍ വെളിപ്പെടുത്തി.

പോരാളികള്‍ ആയുധം താഴെ വെച്ച് കൈകള്‍ ഉയര്‍ത്തുമ്പോള്‍ ഞങ്ങള്‍ അവരെ പിടികൂടും, ഞങ്ങള്‍ അവരെ വെടിവയ്ക്കില്ലെന്ന് ബോംബാക്രമണം നടന്ന എന്‍ക്ലേവിനുള്ളിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ജനറല്‍ സ്റ്റാഫ് ചീഫ് മേജര്‍ ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.

More Stories from this section

family-dental
witywide