ജേക്കബ് ലൂക്കോസ് മണിത്തൊട്ടിയിൽ റ്റാമ്പായിൽ നിര്യാതനായി

ജേക്കബ് ലൂക്കോസ് മണിത്തൊട്ടിയിൽ ( 65) റ്റാമ്പായിൽ നിര്യാതനായി. കോട്ടയം കീഴൂർ സ്വദേശിയാണ്. ഭാര്യ: ആൻസി തടത്തിൽ ഞീഴൂർ, മക്കൾ: ലൂക്സ്, എലിസബത്ത്, തെരേസ. മരുമക്കൾ: രേഷ്മ മറത്തൂർമറ്റത്തിൽ കാരിത്താസ്, സ്മികേഷ് മുളമറ്റത്തിൽ കട്ടപ്പന, ജോണിക്കുട്ടി കൊളങ്ങയിൽ പിറവം. സംസ്കാരം ജനുവരി ആദ്യം അറുനൂറ്റിമംഗലം സെൻ്റ് ജോസഫ്സ് ക്നാനായ പള്ളിയിൽ.

jacob Lukoe died at Tampa