
ഹ്യൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച് എന്‍എ) യുടെ തെരെഞ്ഞെടുപ്പില്‍ വിജയികളായ പുതിയ ഭാരവാഹികളുടെ പേരുവിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ബാലശിവ പണിക്കര്‍, വി.ഗോപാലകൃഷ്ണന്‍, നന്ദകുമാര്‍ ചക്കിങ്കല്‍ എന്നിവരായിരുന്നു ഇലക്ഷന്‍ കമ്മീഷ്ണര്‍മാര്‍. മിക്ക സ്ഥാനങ്ങളിലേക്കും ഇലക്ഷന്‍ ഒഴിവാക്കി സമവായത്തിലൂടെ വിജയികളെ നിര്‍ണയിച്ചത് കെ.എച്ച്.എന്‍.എയുടെ നല്ല മാതൃകയായി
ഡോ. നിഷാ പിള്ള, ഫ്‌ലോറല്‍ പാര്‍ക്ക്, NY പ്രസിഡന്റ്
സുരേഷ് നായര്‍, ഷാക്കോപ്പി, മിനസോട്ട- വൈസ് പ്രസിഡന്റ്
മധു ചെറിയേടത്ത്, റിംഗോസ്, ന്യു ജേഴ്‌സി- ജനറല്‍ സെക്രട്ടറി
ആതിര സുരേഷ്, സെറിറ്റോസ്, കാലിഫോര്‍ണിയ-ജോ.സെക്രട്ടറി രഘുവരന്‍ നായര്‍, ബ്രൂക്ക്‌ലിന്‍, NY-ട്രഷറര്‍ ശ്രീജിത്ത് ശ്രീനിവാസന്‍, ടെമ്പെ, അരിസോണ-ജോ. ട്രഷറര്‍
ഡയറക്ടര്‍ ബോര്‍ഡ്
അപ്പുക്കുട്ടന്‍ പിള്ള, ക്വീന്‍സ് വില്ലേജ്, NY
രാധാമണി കെ. നായര്‍, ന്യു റോഷെല്‍, NY
ജയപ്രകാശ് നായര്‍, ന്യൂ സിറ്റി, NY
രമണി ദേവി പിള്ള, മിസോറി സിറ്റി, ടെക്‌സസ്
സഞ്ജീവ് ഷണ്‍മുഖംപിള്ള, ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സസ്
ബിനീഷ് വിശ്വംഭരന്‍, മയാമി, FL
അശോക് മേനോന്‍, ഒര്‍ലാന്‍ഡോ, FL
ബിനു ആര്‍ നായര്‍, ലോങ്‌ഹോണ്‍, പെന്‍സില്‍വേനിയ
ഡോ.തങ്കം അരവിന്ദ്, സൗത്ത് പ്ലെയിന്‍ഫീല്‍ഡ്, ന്യു ജേഴ്‌സി
ഗോവിന്ദന്‍ നായര്‍ ഹരികുമാര്‍, യോര്‍ബലിന്‍ഡ, കാലിഫോര്‍ണിയ
ഗണേഷ് ഗോപാലപ്പണിക്കര്‍, സ്‌കോട്ട്‌സ് ഡെയ്ല്‍, AZ
പ്രദീപ് നായര്‍, ട്രംബള്‍, കണക്ടിക്കട്ട്
രാജീവ് മേനോന്‍, ജോണ്‍സ് ക്രീക്ക്, ജോര്‍ജിയ
വിജി എസ് നായര്‍, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി.
ട്രസ്റ്റി ബോര്‍ഡ്
അരവിന്ദ് പിള്ള, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി
വനജ എസ് നായര്‍, ആല്‍ബര്‍ട്ട്‌സണ്‍, NY
ടി. ഉണ്ണികൃഷ്ണന്‍, താമ്പ FL
രതീഷ് നായര്‍, ആഷ്‌ബേണ്‍, വിര്‍ജീനിയ
സതീഷ് അമ്പാടി, ഫീനിക്‌സ്, അരിസോണ
ഗോവിന്ദന്‍കുട്ടി നായര്‍, ലേയ്ക്ക് ഫോറസ്‌ററ്, കാലിഫോര്‍ണിയ
യൂത്ത് &ചെയര്‍
ശബരി സുരേന്ദ്രന്‍, കോണ്‍റോ, TX
നിതിന്‍ എസ് നായര്‍, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി