നികുതി വെട്ടിപ്പ്; ലെനോവോയുടെ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന

മുംബൈ: നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ചൈനീസ് ഇലക്ട്രോണിക്സ് ഭീമനായ ലെനോവോയുടെ സ്ഥാപനങ്ങളിൽ എൻകം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബെംഗളൂരു, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

More Stories from this section

family-dental
witywide