ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു

ഡാലസ്: മാവേലിക്കര നെടുംകണ്ടത്തില്‍ പരേതരായ ചാക്കോ വര്‍ഗീസിനെയും ഏലിയാമ്മ വര്‍ഗീസിനെയും മകള്‍ ലിസിയാമ്മ വര്‍ഗീസ് (70) ഡാലസില്‍ അന്തരിച്ചു. ഭര്‍ത്താവ് കെ.വര്‍ഗീസ്, മക്കള്‍: ഡയാന, ഡേവിസ്, ഡെറിക്ക്.

സഹോദരങ്ങള്‍: തങ്കമ്മ വര്‍ഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോണ്‍സണ്‍ വര്‍ഗീസ് (എല്ലാവരും യുഎസ്എയില്‍), പരേതരായ അലക്‌സ് വര്‍ഗീസ്, സാമുവല്‍ വര്‍ഗീസ്, മേരിക്കുട്ടി.