ന്യൂജഴ്‌സി ഇടവകയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം നിർവഹിച്ചു

ന്യൂജഴ്‌സി ∙ ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വെബ് സൈറ്റിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിലും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പള്ളിയുടെ പൂർണ വിവരങ്ങൾ പുതിയ വെബ് സൈറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇടവകയിലെ ഐടി കോഓർഡിനേറ്റർ ജോമി ചെമ്പൻപാറയും ടീമുമാണ് വെബ്സൈറ്റ് നിർമ്മിച്ചത്. പുതിയ വെബ്സൈറ്റ് അഡ്രസ് – www.christthekingnj.com

More Stories from this section

family-dental
witywide