നരേന്ദ്ര നായര്‍ നിര്യാതനായി

ഹ്യൂസ്റ്റണ്‍: തിരുവല്ല രാമഞ്ചിറ രോഹിണി നിലയത്തില്‍ നരേന്ദ്ര നായര്‍ ഹ്യൂസ്റ്റണില്‍ (77) അന്തരിച്ചു.
ഭാര്യ: കൊട്ടാരക്കര രത്‌നവിലാസത്തില്‍ പരേതയായ രത്‌ന നായര്‍
മകന്‍: സുനില്‍ നായര്‍ (ഹ്യൂസ്റ്റണ്‍)
മരുമകള്‍: വന്ദന പണിക്കര്‍ (ഹ്യൂസ്റ്റണ്‍)
കൊച്ചുമക്കള്‍: പ്രണവ് നായര്‍, പ്രാര്‍ത്ഥന നായര്‍
സഹോദരങ്ങള്‍: പരേതരായ വിജയകുമാര്‍, ലീല, രാധ (തിരുവല്ല)

സംസ്‌കാരം പിന്നീട് ഹ്യൂസ്റ്റണില്‍.
വിവരങ്ങള്‍ക്ക്. സുനില്‍-713 384 0102