
ഒന്റാരിയോ: പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ നേതുതിർത്തിൽ ഓണാഘോഷം ഗംഭീരമാക്കി.


മരിയ ബേബി (D.O.C Belvedere heights)ഉദ്ഘാടനം നടത്തി.ആഷ്‌ലി അഴകുളം,റോയ് മാത്യു,അസ്‌ലം ഷേർഖാൻ,ടോംസൺ ഡേവിഡ്,അനന്തു കൃഷ്ണൻ,അബിൻ മാത്യു,മേരി കിരൺ,ഫിജി ആന്റണി,റിനു സാം,ശിൽപ സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Tags:















