പാരിസൗണ്ട് (ഒന്റാരിയോ) ∙ പാരിസൗണ്ട് മലയാളി അസോസിയേഷൻ ഓണാഘോഷം 29 ന് 10 മണി മുതൽ വൈകുനേരം 5 വരെ പാരിസൗണ്ട് ലൈബാരി ഹാൾ വച്ച് നടക്കും. വിവിധ കല കായിക മത്സരങ്ങളും നടത്തപ്പെടും. സാം ജേക്കബ്,ബിബിൻ തോമസ്,ജോബിൻ ജോസ്,അരുൺ തോമസ്,ജോസ്ന ആഷ്‌ലി അഴകുളം,മരിയ ഡേവിസ്,ദീപ്‌തി ബിനോയ്, അക്കമ മാർട്ടിൻ,സാന്ദ്ര ടോമി,ചെത്സ ജോസ്,ജിസ തോംസൺ എന്നിവർ വാർത്ത സമ്മളനത്തിൽ പരിപാടികളെ കുറിച്ച് വിശിദികരിച്ചു.
പാരിസൗണ്ട് മലയാളി അസോസിയേഷൻ ഓണാഘോഷം 29 ന്
August 27, 2023 3:55 AM