ഉമ്മൻചാണ്ടിക്ക്‌ ആർ ശങ്കർ പുരസ്‌കാരം

തിരുവനന്തപുരം: ആർ. ശങ്കർ പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിക്ക് സമർപ്പിക്കുമെന്ന്‌ ഫൗണ്ടേഷൻ പ്രസിഡന്റ്‌ അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു.

1,00,001 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ്‌ കെ. ജയകുമാർ, എം .ആർ തമ്പാൻ,  കെ .പി സോമരാജൻ എന്നിവരടങ്ങിയ സമിതിയാണ്‌ നിർണയിച്ചത്‌. ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് അവാർഡ്‌ സമർപ്പിക്കും.

R. Shankar Award for Oommen Chandi

More Stories from this section

family-dental
witywide