വീണ്ടും മഴക്കാലം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസവും മഴ തുടര്‍ന്നേക്കും

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തില്‍ അടുത്ത അഞ്ചു ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

More Stories from this section

family-dental
witywide