
പിറവം: സൈമൺ നിരപ്പുകാട്ടിൽ ഇന്ന് രാവിലെ അമേരിക്കയിലെ ടാമ്പാ യിൽ നിര്യാതനായി. നിരപ്പുകാട്ടിൽ പരേതനായ ഓനൻപിള്ളയുടേയും അച്ചുക്കുട്ടിയുടെയും ( അരീക്കര വാലുമറ്റത്തിൽ കുടുംബാംഗം )മകനാണ്. പിറവം മുൻ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. സജി ജോൺ നിരപ്പുകാട്ടിലിന്റെ സഹോദരനാണ്. സാജു നിരപ്പുകാട്ടിലാണ് മറ്റൊരു സഹോദരൻ .
ഭാര്യ: റ്റീനാ സൈമൺ (പായിത്തുരുത്തേൽ ).മക്കൾ: ടോണി സൈമൺ ,റോണി സൈമൺ , സാന്ദ്ര സൈമൺ ,മരുമക്കൾ ശ്രേയ ടോണി .സംസ്കാരം:പിന്നീട് .
Simon Nirappukkattil passes away at US