ഗായകന്‍ ഉണ്ണി മേനോനെയും ഷിജോ പൗലോസിനെയും ശ്രീ ശാരദ വിദ്യാലയയുടെ ‘സപര്യ’ ആദരിക്കുന്നു

കൊച്ചി: കാലടി മറ്റൂരിലെ ശ്രീ ശാരദ വിദ്യാലയയുടെ കലാവേദിയായ ‘സപര്യ’യുടെ മുപ്പത്തിരണ്ടാം വാര്‍ഷികത്തില്‍ പ്രശസ്ത ഗായകന്‍ ഉണ്ണി മേനോനെയും വ്ലോഗറും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രഷററും ഏഷ്യാനെറ്റ് ക്യാമറമാനുമായ ഷിജൊ പൗലോസിനെയും ആദരിക്കുന്നു.

തങ്ങളുടെ കര്‍മ്മ മേഖലകളില്‍ ഇരുവരും മികവു കാട്ടുക മാത്രമല്ല സമൂഹത്തിനു ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തു. ഡിസംബര്‍ 22 ഉച്ചക്കു മൂന്നരക്കാണ് അവാര്‍ഡ് ചടങ്ങ്

More Stories from this section

family-dental
witywide