
ഹൂസ്റ്റണ്‍: കോഴഞ്ചേരി മുള്ളംകുഴിയില്‍ തോമസ്. എം. ചെറിയാന്‍ (മോനി -75 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് പാലാ കുറുവന്‍പ്ലാക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ആന്‍ തോമസ്, ഷൈനി എബ്രഹാം ( ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: മെല്‍വിന്‍ ഉമ്മന്‍, ജോര്‍ജ് എബ്രഹാം(എബി) ( ഇരുവരും ഹൂസ്റ്റണ്‍)
സഹോദരങ്ങള്‍: ശമുവേല്‍ ചെറിയാന്‍-കുഞ്ഞൂഞ്ഞമ്മ (ഹൂസ്റ്റണ്‍), തങ്കമ്മ എബ്രഹാം-ഈശോ ടി. എബ്രഹാം (ബേബിക്കുട്ടി-ഹൂസ്റ്റണ്‍)
മറിയാമ്മ-കുഞ്ഞുമോന്‍ (തിരുവല്ല),
പൊതുദര്‍ശനം: ജനുവരി 5 ന് വെള്ളിയാഴ്ച വൈകുന്നേരം 5 – 8 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം (South Park Funeral Home, 1310 North Main Street, Pearland, TX, 77581)
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും: ജനുവരി 6 ശനിയാഴ്ച രാവിലെ 10- 12 വരെ സ്റ്റെല്ല ലിങ്കിലുള്ള കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്ക ചര്‍ച്ചില്‍ (Corpus Christi Catholic Church, 9900 Stella Link Rd, Houston, TX 77025)
ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 1 മണിക്ക് സംസ്‌കാരം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (South Park Funeral Home, 1310 North Main Street, Pearland, TX, 77581). ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://gmaxfilms.com/livebroadcast/ ല്‍ ഉണ്ടായിരിക്കുന്നതാണ്













