
ഡാളസ് : സാറാമ്മ ഉമ്മന്‍ (70) ഡാളസ്സില്‍ നിര്യാതയായി. കുന്നില്‍ എബ്രഹാം കെ. ഉമ്മന്റെ ഭാര്യയും, ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി അംഗവുമാണ്.
മക്കള്‍ : നാന്‍സി മോന്‍സി വര്‍ക്കി, ലിന്‍സി & ഡെന്നി തോമസ്
ശവസംസ്‌കാര ചടങ്ങുകള്‍
ജൂലൈ 14,ഞായര്‍ വൈകുന്നേരം 5 മുതല്‍ 9 വരെ. രണ്ടാമത്തെയും മൂന്നാമത്തെയും സംസ്‌കാര ശുശ്രൂഷകള്‍ക്കൊപ്പം പൊതുദര്‍ശനം സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് വലിയപള്ളി, ഡാളസ് 14133 ഡെന്നിസ് Ln, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, TX 75234.
ജൂലൈ 16 ചൊവ്വാഴ്ച, രാവിലെ 8 മുതല്‍ 10 വരെ – നാലാമത് സംസ്‌കാര ശുശ്രൂഷയ്ക്കൊപ്പം പൊതുദര്‍ശനം സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് വലിയപള്ളി, ഡാലസ് 14133 ഡെന്നിസ് Ln, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, TX 75234 രാവിലെ 10:45 ന്.
സംസ്‌കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ 400 Freeport Pkwy, Coppell, TX 75019 നടക്കും.
(വാര്‍ത്ത: പി.പി ചെറിയാന്‍)















