ദേശീയ പാതയിൽ വൻ അപകടം, കാറും ട്രക്കും കൂട്ടിയിടിച്ച് അപകടത്തിൽ പത്ത് മരണം; ഗുജറാത്തിൽ കണ്ണീർ

അഹമ്മദാബാദ്: ഗുജറാത്തിലെ ദേശീയ പാതയിലുണ്ടായ വൻ അപകടത്തിൽ പത്ത് മരണം. ഗുജറാത്തിലെ നദിയാഡിൽ കാറും ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലായിരുന്നു അപകടം. വഡോദരയിൽ നിന്നും അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide