അട്ടപ്പാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയില്‍ പതിനഞ്ചു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ബിനു. അഗളി സര്‍ക്കാര്‍ സ്‌കൂളിലാണ് ബിനു പഠിക്കുന്നത്.

More Stories from this section

family-dental
witywide