
യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചു. ടെക്സാസിലെ യുഎസ്-മെക്സിക്കോ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു നാഷണൽ ഗാർഡ്‌സ്മാനും മൂന്ന് ബോർഡർ പട്രോൾ ഏജൻ്റുമാരും അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
നാഷണൽ ഗാർഡ് ലക്കോട്ട യുഎച്ച്-72 ആയിരുന്നു അപകടത്തിൽപ്പെട്ട കോപ്റ്ററെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അപകട കാരണം വ്യക്തമായിട്ടില്ല.
3 killed in National Guard helicopter crash
Tags: