
ചമ്പക്കുളം: അറായിക്കളത്തില്‍ എ.ജെ. ചാക്കോ (ചാക്കോച്ച ന്‍-80, റിട്ട. എയര്‍ഫോഴ് സ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയില്‍. ഭാര്യ : ലില്ലികുട്ടി ചെമ്പുംപുറം താമല്ലൂര്‍ കൂലിപ്പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍ : ഷൈനി (മസ്‌കറ്റ്), ഷേര്‍ളി (ഗുജറാത്ത്), ഷിബി (യുഎസ്എ).
മരുമക്കള്‍ : പി.ടി.വര്‍ഗീസ് ചങ്ങനാശേരി (മസ്‌കറ്റ്), ജിജുമോന്‍ (ഗുജറാത്ത്), ടിഡാ കല്ലുങ്കല്‍ പെരുമ്പാവൂര്‍ (യുഎസ്എ).
Tags:













