ന്യൂയോര്‍ക്ക്: അനുമതിയില്ലാതെ ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് തങ്ങളുടെ സംഗീതം ഉപയോഗിച്ചതിന് പരാതിയുമായി അബ്ബ. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ദി വിന്നര്‍ ടേക്ക്സ് ഇറ്റ് ഓള്, ഡാന്‍സിങ് ക്വീന്‍ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ച് ഫീച്ചര്‍ ചെയ്യുന്ന വീഡിയോകള്‍ കാമ്പെയ്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് സ്വീഡിഷ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമായി തങ്ങളുടെ കാറ്റലോഗ് ഉപയോഗിച്ചെന്നു കാട്ടിയാണ് പരാതി നൽകിയത്.
ട്രംപിന് പുതിയ കുരുക്ക്, പരാതിയുമായി അബ്ബ, ‘അനുമതിയില്ലാതെ സംഗീതം പ്രചാരണത്തിന് ഉപയോഗിച്ചു’
August 30, 2024 11:46 PM
More Stories from this section
ഇറാനിൽ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട്, വിവരങ്ങൾ പുറംലോകമറിയാത്ത അതീവ ഗുരുതരമായ സാഹചര്യം; ഭരണകൂടം മനപൂർവ്വം ചെയ്തതെന്ന് സൂചന
അമേരിക്കയെ ഞെട്ടിച്ച് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിൽ ഉഗ്രസ്ഫോടനങ്ങൾ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങിലേക്കെല്ലാം മിസൈൽ പ്രഹരം
ട്രംപിന് നന്ദി, നെതന്യാഹുവിന്റെ ആദ്യ പ്രതികരണം പുറത്ത്; ഭീകര ഭരണകൂടത്തെ തകർക്കും, ഇറാനിൽ ഭരണമാറ്റത്തിന് ആഹ്വാനം











