എബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന് വൈകുന്നേരം

ഡാളസ്: ഡാളസിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള  ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം പൊതുദർശനത്തിന് വയ്ക്കും.

സംസ്കാര  ശുശ്രൂഷ ക്രമീകരണങ്ങൾ:

ഞായർ 08/18/2024 സമയം: 6.00 PM മുതൽ 9.00 PM വരെ സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234

സംസ്കാര ശുശ്രൂഷ: തിങ്കൾ: 08/19/2024 AM, ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234

തുടർന്ന്  സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219
ശുശ്രൂഷയുടെ തത്സമയം  provisiontv.in 

More Stories from this section

family-dental
witywide