അബൂബക്കര്‍ ഹാജി ഖത്തറില്‍ നിര്യാതനായി

താഴെക്കോട് :പുല്ലരിക്കോട്ടെ തരകന്‍തൊടി അബൂബക്കര്‍ ഹാജി (70) ഖത്തറില്‍ നിര്യാതനായി. ഭാര്യ : സി.പി. മൈമൂന ഹജ്ജുമ്മ (ബംഗളുരൂ).

മക്കള്‍ : അബ്ദുള്‍ അസീസ്, അബ്ദുള്‍ അസീം (ഇരുവരും ഖത്തര്‍), ആയിഷ (യുഎസ്എ), അബ്ദുള്‍ അമീന്‍ (വി ദ്യാര്‍ഥി, മലേഷ്യ).

മരുമക്കള്‍: മറിയം (ഖത്തര്‍), ഷാസിയ (ഖത്തര്‍), മുനാസ് (യുഎസ്എ ).