
ചെറുപുഴ: കാക്കേഞ്ചാലിലെ പരേതനായ ചിലമ്പിക്കുന്നേല്‍ ജോസഫിന്റെ ഭാര്യ അച്ചാമ്മ(89) ചിക്കാഗോയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് ചിക്കാഗോയില്‍. പരേത പാലാ പള്ളിച്ചിറ കുന്നത്തേടത്ത് കുടുംബാംഗം. മക്കള്‍: ക്രിസണ്‍(യുഎസ്എ), തോംസണ്‍(താബോര്‍), ലൈസ ചിറ്റാരിക്കല്‍, ബിജു , സിജി (ഇരുവരും യുഎസ്എ). മരുമക്കള്‍: ജാന്‍സി(യുഎസ്എ), ഷേര്‍ളി, തോമാച്ചന്‍ ചിറ്റാരിക്കല്‍, ജിന്‍സി, ജയേഷ് (ഇരുവരും (യുഎസ്എ).