അച്ചാമ്മ പോൾ പുത്തൻപുരയ്ക്കൽ നിര്യാതയായി

വലിയതോവാള: പുത്തൻപുരയ്ക്കൽ പരേതനായ പോളിന്‍റെ ഭാര്യ അച്ചാമ്മ പോൾ (98) നിര്യാതയായി. സംസ്‌കാരം വലിയതോവാള ക്രിസ്‌തുരാജ് പള്ളിയിൽ. പരേത കരൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ്. മക്കൾ: ജോസ്, ട്രീസ (യുഎസ്‌എ), ലീലാമ്മ, ജോയി, ഡേവിസ് (യുഎസ്എ), രാജു, ലൈല, പ്രതാപ് (യുഎസ്എ), സാജൻ (യുഎസ്എ), റാണി, മരുമക്കൾ: റോസമ്മ നരിക്കുഴിയിൽ (പച്ചടി), കുര്യൻ കാലായിൽ (കോട്ടയം), പരേതനായ ജോർജ് മണിയമ്പ്രയിൽ (പച്ചടി), ജയ്സമ്മ കുന്നക്കാട്ട് (വലിയതോവാള), ബിജി കാഞ്ഞിരത്തിങ്കൽ (തൊടുപുഴ), ഷിജു ഒട്ടയ്ക്കൽ (വാഴവര), ജോർജുകുട്ടി ത ണ്ടാംപറമ്പിൽ (കട്ടപ്പന), ഷീന പ്ലാംമൂട്ടിൽ (ഏറ്റുമാനൂർ), ബിൻസി സ്രാമ്പിക്കൽ (യുഎസ്എ), ഡായ് സെബാൻ എരപ്പൂഴിക്കര(തുടങ്ങനാട്).