യുവനടൻ സുജിത്ത് രാജേന്ദ്രൻ അപകടത്തിൽ മരിച്ചു

കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു (സുജിത് രാജേന്ദ്രൻ-32) ആണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ മാർച്ച് 26നാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്കാരം.

actor Sujith Rajendran killed in accident

More Stories from this section

family-dental
witywide