
ചെത്തിപ്പുഴ: പാലത്തിങ്കല്‍ പാട്ടത്തില്‍ചിറയില്‍ പി.സി. അഗസ്റ്റിന്റെ (റിട്ട. ജോയിന്റ് ഡയറക്ടര്‍, ഗവ. ഓഫ്. നാഗാലാന്റ്) ഭാര്യ ഏലിയാമ്മ അഗസ്റ്റിന്‍ (74) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെത്തിപ്പുഴ തിരുഹൃദയ ദേവായത്തില്‍. പരേത ചേന്നങ്കരി വടക്കേടം കുടുംബാംഗം. മക്കള്‍: ജയിംസ് അഗസ്റ്റിന്‍ (സിജിഎസ്ടി ഓഫീസ്), ജോസഫ് അഗസ്റ്റിന്‍ (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍) ജെസ്സി ബിജു (നഴ്സ്, യുഎസ്എ), ജോഫി അഗസ്റ്റിന്‍ (ഡയറക്ടര്‍ ഓഫ് സെയില്‍സ്).മരുമക്കള്‍: ബിജു ആന്റണി (യുഎസ്എ), മഞ്ചു ജെയിംസ് (നഴ്സിംഗ് റ്റിയൂട്ടര്‍, സെന്റ് തോമസ് കോളജ്), ജോജി ജോസഫ് (ടീച്ചര്‍), സിന്തോസി (ടീച്ചര്‍).
കൊച്ചുമക്കള്‍: സണ്ണി ജെയിംസ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍) റോസി ബിജു (നഴ്സ് യുഎസ്എ), സോണിയ ജെയിംസ്, ആന്റണി ബിജു, ജോയല്‍ ജോസഫ്, ജോഷ്വാ ജോഫി, നോയല്‍ ജോസഫ്, മരിയ ജോഫി, ജോനസ് ജോഫി, ഡാനിയല്‍ ജോസഫ്.













