അല്‍ഫോണ്‍സ് നിര്യാതനായി

കാട്ടാക്കട : കട്ടയ്‌ക്കോട് ഫാത്തിമ ബില്‍ഡിംഗില്‍ റിട്ട. രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ കെ. ജി. അല്‍ഫോണ്‍സ്(77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഫൊറോന ചര്‍ച്ചില്‍. ഭാര്യ: പുഷ്പ ലീല.
മക്കള്‍: ലിലു അല്‍ഫോണ്‍സ് (ദുബായ്) ലിന്‍ അല്‍ഫോണ്‍സ് (അമേരിക്ക).
മരുമക്കള്‍ : സോജി ജോസഫ്, ജോഷ്‌ന.