
കളമശേരി : മല്ലപ്പള്ളി ആനിക്കാട് പാറോലിക്കൽ വർഗീസ് നൈനാന്‍റെ (ഫാക്ട് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ) ഭാര്യ അമ്മിണി നൈനാൻ (78) നിര്യാതയായി. സംസ്കാരം കളമശേരി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയുടെ തെങ്ങോട് സെമിത്തേരിയിൽ. പരേത കൂടൽ കവലയിൽ പരേതനായ വി.ഇ. ചാണ്ടിയുടെ മകളാണ്. മക്കൾ: റെനി നൈനാൻ ( എൻജിനീയർ, യുഎസ്എ), ഡോ. റെജി നൈനാൻ (യുകെ), രജനി നൈനാൻ (ബംഗളൂരു). മരുമക്കൾ: സജു നൈനാൻ (യുഎസ്എ), സിജി ജോൺ (യുകെ), പ്രസാദ് കുര്യൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബജാജ് ഗ്രൂപ്പ്.)
Tags:













