
മാവേലിക്കര: തഴക്കര കളീയ്ക്കല്‍ വീട്ടില്‍ പരേതനായ എം.ജെ. ഫിലിപ്പിന്റെ ഭാര്യ അമ്മിണി ഫിലിപ്പ് (83)നിര്യാതയായി. സംസ്‌കാര ശൂശ്രൂഷ നാളെ (ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് 3 മണിക്ക് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.
പരേത അടൂര്‍ പാണ്ടികുടിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ലീന സജി, എം.പി ജോണ്‍ (സിനീയര്‍ വൈസ് പ്രസിസന്റ് ഡെമാക്ക് പ്രോപര്‍ട്ടീസ്, ദുബായി), എം.പി വര്‍ഗീസ് (മോഡല്‍ എന്‍ജിനീയറിംഗ് കോളേജ്, ഏറണാകുളം). മരുമക്കള്‍: ഡോ.സജി വര്‍ഗീസ് (പ്രൊഫ. ശ്രീബുദ്ധാ എന്‍ജിനീയറിംഗ് കോളേജ്, പാറ്റൂര്‍), ഷീബാ (ചീഫ് മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്,ഏറണാകുളം)
Tags:













