
ഡാളസ് : ഡാളസില്‍ അന്തരിച്ച വെണ്‍മണി കോളൂതറ വെരി റവ.കെ.ജി.ഫിലിപ്പോസ് കോര്‍ എപ്പിസ്‌കോപ്പയുടെ ഭാര്യ അമ്മിണി ഫിലിപ്പോസിന്റെ പൊതുദര്‍ശനം ഇന്ന്. കായംകുളം മങ്കുഴിയില്‍ പനകുന്നില്‍ എം.വി വര്ഗീസിന്റെയും ചിന്നമ്മയുടെയും മകളാണ് പരേത.
മകള്‍: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോര്‍ജ്
മരുമക്കള്‍: അനീഷ് തോമസ്, ലീജോ ജോര്‍ജ്ജ്
സഹോദരങ്ങള്‍: മേരി ഗീവര്‍ഗീസ്, ലീലാമ്മ തങ്കച്ചന്‍, മത്തായി ഗീവര്‍ഗീസ്, റേച്ചല്‍ മാത്യു, സൂസമ്മ തോമസ്, സാറാമ്മ വര്‍ഗീസ്,
പൊതുദര്‍ശനം ഇന്ന് (ജൂണ്‍ 16, ഞായറാഴ്ച) വൈകുന്നേരം 6 മുതല്‍ 9 വരെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (മക്കിന്നി) ല്‍ സായാഹ്ന പ്രാര്‍ത്ഥന, അനുശോചന സന്ദേശങ്ങള്‍ എന്നിവയോടെ നടക്കും.
സംസ്‌കാര ശുശ്രുഷ ജൂണ്‍ 17 തിങ്കളാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ, ഫാര്‍മേഴ്സ് ബ്രാഞ്ചിലെ സെന്റ് മേരീസ് വലിയപള്ളിയിലും(https://maps.app.goo.gl/opNbMEcTjiznN5LJ7 ) തുടര്‍ന്ന് റിഡ്ജ്വ്യൂ മെമ്മോറിയല്‍ പാര്‍ക്കിലും (അലന്‍) നടക്കും.
Wake Service https://www.youtube.com/live/%0D2uCAmAg3apk?feature=share
Funeral service https://youtube.com/live/ clft7NLNfmo?feature=share https://www.youtube.com/c/. UnitedMediaLive
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജോ: ജോര്‍ജ് – 914 274 0839













