
മുട്ടുച്ചിറ: വിമുക്തഭടന്‍ പകലോമറ്റം പറമ്പില്‍ (വട്ടക്കാലായില്‍) പി.ജെ പൈലോയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍: ഡോ. വിനയ് പറമ്പില്‍ യുകെ, മേരി വിന്‍സി കാനഡ. മരുമക്കള്‍: ഡോണ ചങ്ങനാശേരി, ജോര്‍ജുകുട്ടി പുത്തന്‍കാലായില്‍ ( കക്കത്തുമല ഇരവിമംഗലം)
Tags:













