
രാജപുരം: മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ പാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നാലാം തിയതി ഉച്ചകഴിഞ്ഞ് 3.30ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത പെരുനിലത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് (യുഎസ്എ), സൈമണ്‍ (റിട്ട. അധ്യാപകന്‍, ഹോളിഫാമിലിഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാജപുരം), ഡോ. വല്‍സന്‍ (കാനഡ), മേരിക്കുട്ടി (റിട്ട. അധ്യാപിക എംആര്‍എസ് കാസര്‍ഗോഡ്), ടോമി (റിട്ട. അധ്യാപകന്‍, ആഗ്ര), മിനിമോള്‍ (നഴ്സ്, ഡല്‍ഹി), ഷിബി (യുഎസ്എ). മരുമക്കള്‍: ആലിസ് വണ്ടന്നൂര്‍, ബെക്‌സി വടക്കേക്കളം (കാനഡ), ഏബ്രഹാം പോള്‍ കുരിശിമശ്ശേരി (റിട്ട. അധ്യാപകന്‍, ജിയുപിഎസ് ആയമ്പാറ), സെലിന്‍ പുതിയാപറമ്പില്‍ (അധ്യാപിക, ആഗ്ര), ജയിംസ് പുഴിമണ്ണേല്‍ (ഡല്‍ഹി), നിഷ കണിയാപറമ്പില്‍ (യുഎ സ്എ), പരേതയായ ഏലിയാമ്മ പല്ലാട്ടുമഠത്തില്‍ (യുഎസ്എ).













