
പെരുമ്പാവൂര്‍: ചേലാമറ്റം ചുള്ളി വീട്ടില്‍ പരേതനായ കുരിയന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച നാലിന് വല്ലം സെന്റ് തേരേസാസ് ഫൊറോന പള്ളിയില്‍. പരേത മാണിക്ക്യമംഗലം കോലഞ്ചേരി കുടുംബാംഗം. മക്കള്‍: ലില്ലി, തോമസ് , പരേതനായ ജോയ്, വില്‍സന്‍, ബാബു(യുഎസ്എ), ലീല, ലിജി. മരുമക്കള്‍: മാത്യു കാവുങ്ങ, ജോയ് നെടുങ്കല്ലേല്‍, ബേബി, മേരി, ഷിജി, ലിറ്റി( യുഎസ്എ).
Annakkutty Obit
Tags: