അന്നക്കുട്ടി ജോണ്‍ നിര്യാതയായി

മേമടങ്ങ് : പുല്ലുമാരിക്കുന്നേല്‍ പരേതനായ ഐപ്പ് ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോണ്‍ (96) നിര്യാതയായി. സം സ്‌കാരം അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത രണ്ടാര്‍ കൊടപ്പനാനിക്കല്‍ കുടുംബാംഗം.

മക്കള്‍: തെയ്യാമ്മ, ജോസഫ്, സിസ്റ്റര്‍ ഡോ. ജോണ്‍സി എസ്എ (യുഎസ്എ), ജോളി, ലിസി, അഡ്വ. ജോര്‍ജ് (യു കെ), ഷേര്‍ളി.

മരുമക്കള്‍: ബേബി വെമ്പിള്ളി കുമാരമംഗലം, സിസിലി കാണ്ടാവനത്തില്‍ വെള്ളിയാമറ്റം, മിനി കോമത്ത് കടവൂര്‍, പ രേതനായ ജസ്റ്റിച്ചന്‍ കളപുരയ്ക്കല്‍ വാഴക്കുളം, ജിഷ ചാലപ്പാട്ട് തടിയമ്പാ ട്(യുകെ), ജോണി മണക്കാട്ട് വഴിത്തല.