അന്നക്കുട്ടി പൂവരണി നിര്യാതയായി

പൂവരണി: പാലക്കുഴയില്‍ പരേതനായ ജോസഫിന്റെ( കുട്ടിച്ചേട്ടന്‍)  ഭാര്യ അന്നക്കുട്ടി (93) യുഎസ്എയില്‍ നിര്യാതയായി.  സംസ്‌കാരം പിന്നീട്.  പരേത മുട്ടുച്ചിറ പറമ്പില്‍ കുടുംബാംഗമാണ്.  

മക്കള്‍: ബേബിച്ചന്‍(യുഎസ്എ),  വക്കച്ചന്‍(യുഎസ്എ), തങ്കമ്മ(യുകെ), ചിന്നമ്മ(യുഎസ്എ), ഫിലോമിന(യുഎസ്എ), പരേതനായ ജോസ്, ലൈസാമ്മ(യുഎസ്എ), ടോമി(യുഎസ്എ), സെലീനാമ്മ(യുഎസ്എ).
മരുമക്കള്‍: ഫിലോമിന പന്തലാനിക്കല്‍ മുഴൂര്‍, കത്രിക്കുട്ടി തേവര്‍കുന്നേല്‍ രാമപുരം, തങ്കച്ചന്‍ ഉറുമ്പില്‍ എരുമേലി, റെജി  തുണ്ടത്തില്‍  കീരുകുഴി, പരേതനായ സണ്ണി ചേന്നാട്ട് മാന്തുരുത്ത്,  സാബു ചേന്നോത്ത്  കൊക്കമംഗലം, സിനി പുത്തന്‍പുരക്കല്‍ വെച്ചുച്ചിറ, നോബിള്‍ മടുക്കക്കുഴി കാഞ്ഞിരപ്പള്ളി.

More Stories from this section

family-dental
witywide