
കൂത്താട്ടുകുളം: താമരക്കാട് പരക്കാട്ട് പരേതനായ പി.എല്‍. ഉതുപ്പിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3.30ന് അമനകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത പിറവം കോറപ്പള്ളിയില്‍ കുടുംബാംഗം.
മക്കള്‍ : മേരി, ലൂക്കോസ് (യുഎസ്എ), ആലിസ്, ലിസി, ബെന്നി, ബിജി, ജോമോന്‍ (യുകെ).
മരുമക്കള്‍ : ഔസേപ്പ് കുടിലില്‍ (പിറവം), ഏല്യാമ്മ പാലക്കുന്നേല്‍ അരീക്കര (യുഎസ്എ), ബേബി കുളവടിചാല്‍ (അമനകര), ആനി മുണ്ടയ്ക്കല്‍ (കിടങ്ങൂര്‍), ബേബി വെട്ടിക്കുഴ (നാടുകാണി), ബോബി കരിമ്പട പുത്തന്‍പുരയില്‍ (യുകെ), പരേതനായ തോമസ് പടയിഞ്ചയില്‍ (പിറവം).
Tags:













