
കാഞ്ഞൂർ: കാഞ്ഞിരത്തിങ്കൽ പരേതനായ തോമസിന്‍റെ ഭാര്യ അന്നംകുട്ടി (74) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച മൂന്നിന് കാഞ്ഞൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കാഞ്ഞൂർ വെള്ളാരപ്പിള്ളി പുളിക്ക കുടുംബാംഗം. മക്കൾ: ബിജു (യുകെ), സെലസ്റ്റ് (യുകെ), വിൻസെന്റ്റ് (യുകെ), ഡെയ്ൻ്റി (യുഎസ്എ), ഗ്ലെൻ (യുകെ). മരുമക്കൾ: ബിന്ദു (യുകെ), ലൗലി (യുകെ), മഞ്ജു (യുകെ), ബാബു (യുഎസ്എ), സിന്ധു (യുകെ).













