അന്നമ്മ ഏബ്രാഹം ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: പെരുമ്പലത്ത് പി.എം. ഏബ്രാഹത്തിന്റെ ( ബേബിച്ചന്‍) ഭാര്യ അന്നമ്മ ഏബ്രാഹം (കുഞ്ഞന്നാമ്മ-73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 11ന് ഹൂസ്റ്റണിലെ സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍. മക്കള്‍: ബ്ലസണ്‍ ഏബ്രാഹം, സാജന്‍ എബ്രാഹം. മരുമക്കള്‍: ജോളി, ഷീന. മൃതദേഹം വെള്ളിയാഴ്ച  വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഐപിസി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

More Stories from this section

family-dental
witywide