അന്നമ്മ ആന്റണി നിര്യാതയായി

എടത്വ: ചങ്ങങ്കരി മണ്ണാരുപറമ്പില്‍ പരേതനായ ശൗരിയാര്‍ ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി(78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
മക്കള്‍: അച്ചാമ്മ. ത്രേസ്യാമ്മ, സൂസമ്മ,എല്‍സമ്മ, തങ്കച്ചന്‍( യുഎസ്എ), ഡെയ്സി, സിബിച്ചന്‍(ഓസ്ട്രേലിയ), ലിറ്റി.
മരുമക്കള്‍: കുഞ്ഞുമോന്‍ അമിക്കുളം കുറുമ്പനാടം, ഔസേപ്പച്ചന്‍ നെച്ചുകാട്, ബാബു കാച്ചാംകോട് ചമ്പക്കുളം, ജയിംസ് പയ്യംപ്പിള്ളി, ജെസമ്മ മാളിയേക്കല്‍ (യുഎസ്എ), സണ്ണിച്ചന്‍ കൈകരി, റാണി വെള്ളുച്ചേരി (ഓസ്ട്രേലിയ), ജെഗി പുത്തന്‍പുരയ്ക്കല്‍ കുറിച്ചി.