
ടെന്നസി: കുമരകം സെന്റ് മേരീസ് ഡിസ്പന്‍സറിയുടെ ഉടമയും പരേതനായ ചാക്കോ വാളച്ചേരിയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ വാളച്ചേരില്‍ (91വയസ്സ്) ടെന്നസിയിലെ നാഷ്‌വില്ലിൽ അന്തരിച്ചു. പരേത ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമാണ്.
മക്കള്‍: സൈമണ്‍ ചാക്കോ,( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻ്റ്, നേര്‍ക്കാഴ്ച പത്രം ചീഫ് എഡിറ്റർ), അലക്‌സ് ചാക്കോ വാളച്ചേരില്‍ (ഓസ്‌ട്രേലിയ), പുഷ്പ കാപ്പില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്‍)
മരുമക്കള്‍: എല്‍സി സൈമണ്‍ ചാമക്കാല(ഹൂസ്റ്റണ്‍), മെയ്‌സി അലക്‌സ് വലിയ പുത്തന്‍പുരയ്ക്കല്‍ (ഓസ്‌ട്രേലിയ), പ്രദീപ് കാപ്പില്‍ (ഡാളസ്), മനു ജോസഫ് കല്ലേല്ലിമണ്ണില്‍ (നാഷ്‌വില്‍)
കൊച്ചുമക്കള്‍: അഞ്ജലി , അലന്‍ വേലുപറമ്പില്‍, അജിത്ത് ., ആല്‍ഫ്രഡ് , അബി , ആല്‍ബി , ആല്‍ഫ്രഡ് , ഡിലീഷ്യ , മര്‍ലോണ്‍ .
സംസ്‌കാരം ഫെബ്രുവരി 10ന് നാഷ്‌വില്ലിയിലെ അലക്‌സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍. രാവിലെ 9 മുതല്‍ 10 വരെ പൊതുദര്‍ശനം. 10ന് വിശുദ്ധ കുര്‍ബാനയും സംസ്‌കാര പ്രാര്‍ത്ഥനകളും.(Alexander Funeral Home, 584 Nashville Pike, Gallatin Tennessee 37066) സംസ്കാര ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ഗ്രേസ് ഗാർഡനിൽ സംസ്കരിക്കും.
മറ്റ് വിവരങ്ങള്‍ക്ക്:
സൈമണ്‍ – +18476300037
ദിലീപ് – +16157203786