
പാടിമണ്‍ : ചേലാംമാക്കല്‍ പരേതനായ സി.ഇ. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (അമ്മിണി -77) ചെന്നൈയില്‍ നിര്യാതയായി.സംസ്‌കാരം പിന്നീട്. പരേത പുന്നവേലി ആറ്റുവാലില്‍ കുടുംബാംഗമാണ്.
മക്കള്‍: തോംസണ്‍ (യുഎസ്), വില്‍സണ്‍ (ചെന്നൈ).
മരുമക്കള്‍: ഡോ. മേരി (യുഎസ്), ആനി (ചെന്നൈ).
Tags:













