
ന്യൂയോർക്ക്: മാവേലിക്കര, കല്ലിമേൽ ഒളശ്ശ സ്വദേശിനിയായ അന്നമ്മ ജോസഫ് (അനു- 71) ന്യൂയോർക്കിൽ നിര്യാതയായി. കുമരകം മുറ്റത്തുവാക്കൽ കുടുംബാംഗമാണ് ഭർത്താവ് ജോസഫ് സൈമൺ, മക്കൾ ബെറ്റ്സി ഷൈബു (ന്യൂയോർക്ക്), ബോണി ജോസഫ് (ന്യൂയോർക്ക്). മരുമക്കൾ ഷൈബു, ജെറി (ന്യൂയോർക്ക്).
അന്നമ്മ ജോസഫിന്‍റെ സംസ്കാരം പിന്നീട് മാവേലിക്കര കല്ലിമേൽ സെന്‍റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും. പൊതുദർശനംനാളെ വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ന്യൂയോർക്കിലെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (2175 Jericho Turnpike, Garden City Park, NY) നടക്കും.