
മണിക്കടവ്: സെന്റ് തോമസ് യുപി സ്‌കൂള്‍ റിട്ട.അധ്യാപിക അന്നമ്മ(കുഞ്ഞുഞ്ഞമ്മ ടീച്ചര്‍-76) നിര്യാതയായി. പരേത മീനച്ചില്‍ പെരുമ്പള്ളില്‍ കുടുംബാംഗം. കുഴിപതാലില്‍ കെ.എം.ജോസഫ് (റിട്ട.മുഖ്യാധ്യാപകന്‍ സെന്റ് തോമസ് യുപി സ്‌കൂള്‍ മണിക്കടവ്) ആണ് ഭര്‍ത്താവ്. മക്കള്‍: ബിനു ജോസ് (എസ്എസ്ഇ, ഇന്ത്യന്‍ റെയില്‍വേ, മംഗളൂരു), ജാസ്മിന്‍ ജോസ് ( കാലിഫോര്‍ണിയ). മരുമക്കള്‍: സില്‍വി മാത്യു(അധ്യാപിക സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വായാട്ടുപറമ്പ് ), ബോസ്‌കിജോ (സിസ്‌കോ, കാലിഫോര്‍ണിയ).
annamma obit
Tags:













