അന്നമ്മ ചാക്കോ നിര്യാതയായി

പാറമ്പുഴ : കരോട്ടുമുണ്ടയ്ക്കല്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ അന്നമ്മ ചാക്കോ(96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച പത്തിന് പാറമ്പുഴ ബേത്ലേഹം പള്ളിയില്‍. പരേത സംക്രാന്തി ആണ്ടുക്കാലായില്‍ കുടുംബാംഗം.
മക്കള്‍ : ത്രേസ്യാമ്മ, അന്നമ്മ, സിസ്റ്റര്‍ സെലിന്‍ മുണ്ടയ്ക്കല്‍ എസ്ഡി (മഹാരാഷ്ട്ര), ജയിംസ് (റിട്ട. റബര്‍ ബോര്‍ഡ് പുതുപ്പള്ളി), റോസമ്മ (യുഎസ്എ).
മരുമക്കള്‍ : എ.ടി. തോമസ് അയ്മനം കുഴിവടക്കേല്‍ (പാറമ്പുഴ), ജോസഫ് കുര്യന്‍ കുന്നത്ത് (തെള്ളകം), മിനി ജയിംസ് വള്ളോപ്പിള്ളി (ചേര്‍പ്പുങ്കല്‍), അഗസ്റ്റിന്‍ മൈക്കിള്‍ കാഞ്ഞിരമറ്റത്തില്‍, ആനവിലാസം(യുഎസ്എ).